Nambiaparambil Ayurveda Panchakarma Hospital
Nambiaparambil, Kerala, India.
Mon-Sat: 07:00 - 17:00

കുട്ടികൾക്ക് പയർ മുളപ്പിച്ച് കൊടുത്താൽ | Health Benefits of Sprouts For  Toddler - Malayalam BoldSky

Sprouted Porridge Mix

മുളപ്പിച്ച കഞ്ഞിക്കൂട്ട്

പ്രേമേഹം കുറയ്ക്കുന്ന ആഹാരം

Instructions
60-80 grams of Kanjikoottu, add water and put for 20 minutes. Then add sufficient water add and cook. Add coconut milk, and salt and take. Ensure the reducing sugar level by periodic blood tests.


തയ്യാറാക്കുന്ന വിധം
60-80 ഗ്രാം കുഞ്ഞിക്കൂട്ട് 20 മിനിട്ട് വെള്ളത്തിലിട്ട് കുതിർക്കുക. ശേഷം ആവശ്യത്തിന് വെള്ളം ചേർത്ത് കഞ്ഞി തയ്യാറാക്കുക. തേങ്ങാപ്പാൽ ചേർത്ത് വാങ്ങി ഉപ്പ് ചേർത്ത് കഴിക്കാം. ഇതു കുടിച്ചാൽ പ്രമേഹം കുറയും. ആരോഗ്യം മെച്ച പ്പെടും. ഇടവിട്ടുള്ള രക്ത പരിശോധനയിലൂടെ sugar കുറയുന്നത് ബോദ്ധ്യപ്പെടുക.


Ingredients
Wheat, Horse Gram, Fenugreek, Green Gram (all Sprouted)


ഗോതമ്പ്, മുതിര, ഉലുവ, ചെറുപയർ (എല്ലാം മുളപ്പിച്ചത്)